മുകള് മുരടിപ്പ് ഇലയുടെ അടിയിൽ വെളള പൂപ്പലും
മുകളിൻറ ഇല മുരടിച്ചു കാണുന്നു. കൂടാതെ ഇലയുടെ അടിയിൽ വെളള പൂപ്പല് പോലെ കാണുന്നു. മുകള് ഉണ്ടാകുന്നത് മുരടിച്ചു കാണുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമുകളിൻറ ഇല മുരടിച്ചു കാണുന്നു. കൂടാതെ ഇലയുടെ അടിയിൽ വെളള പൂപ്പല് പോലെ കാണുന്നു. മുകള് ഉണ്ടാകുന്നത് മുരടിച്ചു കാണുന്നു
Kaaykunnathum കുറവാണ്...
ഒരു ചെറിയ തരം ഉറുമ്പുകൾ ഉണ്ട് ആ ഇലകൾക്ക് ഇടയിൽ
Due to heavy( nivar thufan)rain plants are looking like this way, so can you please tell us the exact solutions for this
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Joseph Thomas ഇത് Chilli Thrips എന്ന കീടങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Joseph
13
5 വർഷങ്ങൾക്ക് മുൻപ്
വേപ്പെണ്ണ വെളളുത്തുളളി മിശ്രിതം തളിക്കാറുണ്ട്. രാസ കീടനാശിനിയുടെ പേരും അളവും പറയാണോ
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
Joseph Thomas ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിക്കാം.
Joseph
13
5 വർഷങ്ങൾക്ക് മുൻപ്
അളവ് കൂടി പറയാമോ? 1litre വെളളത്തിൽ എത്ര ML ?
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
Joseph Thomas 3 മിലി/10 ലി എന്ന അളവിൽ പ്രയോഗിച്ചാൽ മതിയാകും. കൂടുതൽ ഗാഢത ശുപാർശ ചെയ്യുന്നില്ല.