മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

L

ഇലയിൽ മഞ്ഞകലർന്ന കളർ വരുന്നു

തവിട്ടു നിറത്തിലുള്ള പ്രാണികൾ വന്നിരിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Linu ഇത് ഇലപ്പേനുകൾ മൂലമാകാം. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇത്തരം കീടങ്ങളെ അകറ്റാം.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

കാന്താരി ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നു പിന്നീട് കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം,?

ചെറിയ ഇലകൾ, കായ്ഫലം കുറയുന്നു..

കാപ്സിക്കവും മുളകും

ഇത് കാന്താരി മുളകിന്റെ തൈ ആണ്. ഇതിന്റെ ഇല ചുരുളുന്നതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ

വയനാട് അമ്പലവയൽ പൂപ്പൊലിയിൽ നിന്ന് വാങ്ങിയ കാന്താരി മുളകിന്റെ തയ്യാണ്.

കാപ്സിക്കവും മുളകും

കാപ്‌സിക്കതിനു ആവശ്യമായ താപനില എത്രയാണ്?

ചൂട് കൂടിയതുകൊണ്ടാണോ ഇല ചുരുളുന്നത് ...മുളകിനും നിറ വിത്യാസം വരുന്നു ...

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക