മഗ്നീഷ്യം അപര്യാപ്തത - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

കാന്താരി ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നു പിന്നീട് കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം,?

ചെറിയ ഇലകൾ, കായ്ഫലം കുറയുന്നു..

2നിരുത്സാഹനം
S

ഹലോ Sijo Mon ഇലകളിൽ Thrips എന്ന കീടങ്ങളുടെ ലക്ഷണങ്ങളും Magnesium Deficiency അപര്യാപ്തത ലക്ഷണങ്ങളും ദൃശ്യമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Sijo Mon ലേക്കാണിസീലിയം പത്തു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കുക കടക്കൽ കോഴി കാശ് ട്ടം ഇട്ടു വെള്ളം നന്നായി ഒഴിച്ച് കൊടുക്കുക ബ്യുവേറിയ ആയാലും മതി ഇല യിൽ തളിക്കാൻ

പ്രോത്സാഹനംനിരുത്സാഹനം
S

Sainaba thanks

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക