ഇലകൾ ചുരുണ്ടു വരുന്നു. ചിലപ്പോൾ ചെടി അപ്പാടെ വാടി ഉണങ്ങിപ്പോകുന്നു. എന്താണ് കാരണം? തക്കാളിതഴച്ചു വളർന്നതിന് ശേഷം വാട്ടം ഉണ്ടാവുകയും പിന്നീട് ഉണങ്ങിപ്പോവുകയും ചെയ്യുന്നു. കാരണങ്ങൾ പിടി കിട്ടുന്നില്ല.?
മുളക്, തക്കാളി എന്നിവ പൂക്കാൻ തുടങ്ങുന്ന സമയത്ത് പെട്ടെന്ന് വാടിക്കരിഞ്ഞു പോവുന്നു. ഗ്രോബാഗിലാണ് നട്ടിരിക്കുന്നത്. രണ്ടു നേരം വെള്ളം ഒഴിക്കുന്നുണ്ട്. ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവവളങ്ങളാണ് മണ്ണിനൊപ്പം ബാഗിൽ നിറച്ചിരിക്കുന്നത്.
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Shibi ഇത് Chilli Thrips എന്ന ഇലപ്പേനുകളുടെ ആക്രമണം മൂലമാകാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കുന്നത് ഒരു പരിധിവരെ സഹായിക്കും. കീടങ്ങളുടെ ആധിക്യം കൂടുതൽ ആണെങ്കിൽ രാസ കീടനാശിനികൾ പ്രയോഗിക്കാം.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!