മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

N

ആദ്യം നല്ലതുപോലെ പച്ചപിടിച്ച ഇല ആയിരുന്നു പിന്നീട് അതിൻറെ ഇല ചെറുതായി കാണപ്പെട്ടു

ഇലകളിലെ നിറ വ്യത്യാസം

11
S

ഹലോ Nizam Buhari ഇത് Chilli Thrips എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

മുളകു ചെടിയിലെ കുരുടിപ്പ്:

നഴ്സറിയിൽ നിന്നു വാങ്ങി നട്ട ഹൈ ബ്രീഡ് മുളകു ചെടിയാണിത്. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ ഇലകൾ ചുരുളാനും പൂക്കൾ കൊഴിയാനും തുടങ്ങി. ഇതെന്തു രോഗമാണു് ഇതിനെതിരെ 'എന്തു പ്രതിവിധിയാണുള്ളത് ദയവായി പറഞ്ഞു തരൂ.

കാപ്സിക്കവും മുളകും

ഈ രോഹത്തിന് എന്താണ് മരുന്ന്

മുളക് 3വർഷമായി ചെയുന്നു യോജിക്കുന്നില്ല ഇത്3നാം തവണയാണ്

കാപ്സിക്കവും മുളകും

പുതിയ ഇലകൾ മുരടിച്ചു പോവുന്നു

മുഞ്ഞ , വെള്ളിച്ച അല്ല പുഴു ഒന്നും കാണാനില്ല

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക