ഇത് കാന്താരി മുളകിന്റെ തൈ ആണ്. ഇതിന്റെ ഇല ചുരുളുന്നതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ
വയനാട് അമ്പലവയൽ പൂപ്പൊലിയിൽ നിന്ന് വാങ്ങിയ കാന്താരി മുളകിന്റെ തയ്യാണ്.
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവയനാട് അമ്പലവയൽ പൂപ്പൊലിയിൽ നിന്ന് വാങ്ങിയ കാന്താരി മുളകിന്റെ തയ്യാണ്.
മുകളിൻറ ഇല മുരടിച്ചു കാണുന്നു. കൂടാതെ ഇലയുടെ അടിയിൽ വെളള പൂപ്പല്‍ പോലെ കാണുന്നു. മുകള്‍ ഉണ്ടാകുന്നത് മുരടിച്ചു കാണുന്നു
Kaaykunnathum കുറവാണ്...
ഇലകളിൽ പറ്റിപ്പിടിച്ചു നീരുകുടിക്കുന്ന വെള്ളീച്ചയുടെ ശല്യം എങ്ങനെ തുരത്താം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ അബ്ദുൽ മജീദ് ഇത് Chilli Thrips എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
അബ്ദുൽ മജീദ് വേപ്പണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നതും ഇവയെ നിയന്ത്രിക്കും.
അബ്ദുൽ
11
5 വർഷങ്ങൾക്ക് മുൻപ്
Thanks Sreekanth M