മഗ്നീഷ്യം അപര്യാപ്തത - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

G

ഇലകകളിൽ മഞ്ഞ നിറം കാണുന്നു വളർച്ച മുരടിക്കുന്നു

elakalil manja niram kanunnu valarcha muradikkunnu

1നിരുത്സാഹനം
S

ഹലോ Gopakumar ഇത് പോഷക അപര്യാപ്തത മൂലമാകാം. Magnesium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഇലയുടെ അടിഭാഗം നോക്കുക വെളുത്തനിറം കണ്ടാൽ അത്‌ വെള്ളീച്ചയാണ് വേപ്പെണ്ണ 1 ലിറ്റർ വെള്ളത്തിൽ 3മില്ലി ചേർത്ത് അടിച്ചുകൊടുക്കുക

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക