മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

ഉണ്ട് മുളകിന് ഇലകളെല്ലാം കറുത്ത കുത്ത് വീണു ഇലകളെല്ലാം പൊഴിഞ്ഞു പോവുകയാണ് എന്ത് ചെയ്യണം

ഇലകളെല്ലാം കറുത്ത കുത്ത് വീണു മണ്ട മുരടിച്ചു ഇത് എന്തുകൊണ്ടാ ഉണ്ട് കൊല്ലം

1നിരുത്സാഹനം
S

സരിത ഇത് ചിലപ്പോൾ Chilli Thrips എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

കീടബാധക്ക് എന്ത് ചെയ്യാം

ചിത്രത്തിൽ കാണുന്ന പോലെ മുളകിലും, തക്കാളിയിലും ഇലയുടെ അടിഭാഗത്ത് 'വെള്ള പൂപ്പലുകൾ കാണുന്നു.ഇത് പറക്കുന്ന വളരെ ചെറിയ കീടങ്ങളാണ് ഇതിൻ എന്ത് ചെയ്യണം?

കാപ്സിക്കവും മുളകും

ചിത്രത്തിൽ പുഴുവിനെകാണുന്നു ,എന്നാൽഈചെടിയിൽപുഴുവില്ല.വിറ്റാമിൻ കുറവായിരിക്കമോകാരണം.

മറുപടി പ്രതീക്ഷിക്കുന്നു

കാപ്സിക്കവും മുളകും

നല്ലതു പോലെ വളർന്ന് വന്നതായിരുന്നു.പെട്ടെന്ന് മുരടിച്ചു.എന്താണ് ഇതിനു കാരണം.

തളിരിലകൾ ചുരുണ്ടു വരുന്നു

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക