മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

മുളക് ചെടിയുടെ ഇല ചുരുളുന്നു

മുളക് ചെടിയുടെ തലപ്പിൽ ആണ് ഇലകൾ ചുരുണ്ടു വരുന്നത്

1നിരുത്സാഹനം
S

ഹലോ Sreejuganga ഇത് ഇലപ്പേനുകൾ എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം Chilli Thrips ഈ ലിങ്ക് പരിശോധിക്കുക.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

മുളക് ചെടി കുരുടിപ്പിന് ഹൈഡ്രജൻ പെറോക്സിടെ ഒരു ലിറ്റർ വെള്ളത്തിൽ പത്തു മില്ലി കലർത്തി സ്പ്രൈ ചെയുക രണ്ടു പ്രവശ്യം ചെയ്തു നോക്കുക ഉറപ്പ് മാറും റിസൾട് തരണം മെഡിക്കൽ സ്റ്റോർ കിട്ടും ഓക്കേ

3നിരുത്സാഹനം
S

ഹലോ Sainaba ഹൈഡ്രജൻ പെറോക്സൈഡ് വളരെ സൂക്ഷ്മതയോടെ പ്രയോഗിക്കാം. കൂടിയ അളവ് ചെടികളെയും നശിപ്പിക്കും.

2നിരുത്സാഹനം
M

ഇലപ്പേൻ ആണ് ചുരുണ്ട ഇലകൾ കളയുക വെളുത്തുള്ളി കാന്താരി മിശ്രിതത്തിൽ വേപ്പ് എണ്ണ ചേർത്തു ഇലയുടെ അടിവശത്തു സ്പ്രേ ചെയ്യുക

പ്രോത്സാഹനംനിരുത്സാഹനം
N

നല്ല അറിവുകൾ

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക