വെള്ളീച്ചകൾ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

V

കീടബാധക്ക് എന്ത് ചെയ്യാം

ചിത്രത്തിൽ കാണുന്ന പോലെ മുളകിലും, തക്കാളിയിലും ഇലയുടെ അടിഭാഗത്ത് 'വെള്ള പൂപ്പലുകൾ കാണുന്നു.ഇത് പറക്കുന്ന വളരെ ചെറിയ കീടങ്ങളാണ് ഇതിൻ എന്ത് ചെയ്യണം?

51
S

ഹലോ Venugvenu Venugvenu ഇത് വെള്ളീച്ച എന്ന കീടങ്ങളാണ്. Whiteflies ഈ ലിങ്ക് പരിശോധിച്ച് കൂടുതൽ വിവരങ്ങളും പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കുക.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

Hi Venugvenu Venugvenu there are Black Scale and Whiteflies Click on the green link to get more informations and control measures on the plantix libary.

1നിരുത്സാഹനം
M

ഇതു് വൈറ്റ് ഫ്ലൈ അഥവാ വെള്ളീച്ച എന്നു പറയും 100 ശതമാനം വിശ്വസിക്കാവുന്ന പരിഹാരം പറയാം തവിട് ഉള്ള അരിയുടെ കഞ്ഞി വെള്ളം ഒരു ദിവസം പഴകിയതു് അരിച്ച് സ്പ്രേ ബോട്ടിലിൽ നിറച്ച് ഇലയുടെ അടിവശത്തു സ്പ്രേ ചെയ്യുക ആഴ്ചയിൽ രണ്ടു തവണ മതിയാകും മറ്റൊന്ന് കൊതു ബാറ്റ് ഉപയോഗിക്കാം പൊട്ടുന്ന ശബ്ദം കേൾക്കുകയില്ല പറക്കുന്ന എല്ലാ ഈ ച്ച ക ളം നശിക്കും ഉറപ്പ്

8നിരുത്സാഹനം
M

വെളുത്തുള്ളി അരച്ച് പുളിപ്പിച്ച കഞ്ഞി വെള്ളം ചേർത്ത് സ്പ്രേ ചെയ്യുക

61

രണ്ടു ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ വേപ്പണ്ണ ചേർത്ത് ഇരട്ടി വെള്ളം ഒഴിച്ച് ആഴ്ചയിൽ രണ്ടു തവണ തളിച്ച് കൊടുക്കുക

1നിരുത്സാഹനം
A

ഇലകളിൽ അടിയിലും മുകളിലും വെള്ളം നന്നായി സ്പ്രേ ചെയ്‍തിട്ട് ചാരം /വെണ്ണീർ തൂവുക . ചെയ്യണ്ട രീതിക്ക് ഈ ലിങ്കിൽ വീഡിയോ ഉണ്ട് കണ്ടു നോക്കുക വളരെ എഫക്റ്റീവ് ആണ് . https://youtu.be/Iz1afsg-CKc ഏറ്റവും സിമ്പിൾ ആയ ഒരു സൊല്യൂഷൻ ഞാൻ ചെയ്തു വിജയിച്ചതാണിത്. വെള്ളീച്ച ആ വഴി വരില്ല

1നിരുത്സാഹനം
A

വെള്ളിച്ചക്ക് നല്ലതാണ് .ithu

പ്രോത്സാഹനംനിരുത്സാഹനം
R

ഞാൻ ചെയ്ത ഒരു മാർഗം മൂന്നുവിരൽ ചേർത്ത് വെച്ച് എടുത്ത സോപ്പ് പൊടി .കാൽഭാഗം വിനാഗിരി ബാക്കി വെള്ളം ഒരു കുപ്പിയിൽ നിറച്ചു സ്പ്രൈ cheyuuka.ഇലയുടെ അടിവശത്തും തളിക്കുക .ഉറുമ്പിനും തളിക്കാം

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക