ഇല മുരടിച്ചു പോകുന്നു ഇതിനു പറ്റിയ കീടനാശിനി ഏതാ Comment please
മുളക് തൈകളിൽ കൂടുതൽ ബാധിക്കുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമുളക് തൈകളിൽ കൂടുതൽ ബാധിക്കുന്നു
ഇലകളിലെ നിറ വ്യത്യാസം
ഇല്ല മുരടിപ്പ്.. ഇത് കീടങ്ങളുടെ ആക്രമണം കൊണ്ട് ഉണ്ടാകുന്നതാന്നോ
എന്റെ ജൈവ കൃഷിയിൽ പച്ചമുളകിന്റെഇല കുരിടിപ്പ് ഇലകൾക്ക് മഞ്ഞനിറം വളർച്ച കുറവ് എന്തു ചെയ്യും
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
@heybert
398
5 വർഷങ്ങൾക്ക് മുൻപ്
Hi Binoy Ms . The curling and cupping of leaves might be caused by Chilli Thrips . You can try spraying insecticide woth ai Abamectin.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Binoy
24
5 വർഷങ്ങൾക്ക് മുൻപ്
ഹെർബെർട് ടുസ്റ്റിന് Aume കീടനാശിനി തളിച്ചു എന്നിട്ടും മാറുന്നില്ല
@heybert
398
5 വർഷങ്ങൾക്ക് മുൻപ്
Hi Binoy Ms . The damage of the thrips are irreversible. The insecticide will only lessen the population of thrips to not futher damage your plant.
Leela
246
5 വർഷങ്ങൾക്ക് മുൻപ്
എന്റെ അനുഭവം പറയട്ടെ, കുരുടിച്ച ഇലകൾ നുള്ളി മാറ്റുക, യൂറിൽ 3 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് വൈകുന്നേരങ്ങളിൽ രണ്ട് ദിവസം ഇടവിട്ട്ട pray ചെയ്യു.mല്ല മാറ്റം പ്രതീക്ഷിക്കാം
Sajikumar
21
5 വർഷങ്ങൾക്ക് മുൻപ്
Kurudiya kompukal odichukalayuka
ഹുസ്സൈൻ
21
5 വർഷങ്ങൾക്ക് മുൻപ്
Leela menon യൂറിൻ സ്പ്രേ ചെയ്യാൻ പറഞതു് ഗോമൂത്രമാണോ?