ഇലപ്പേൻ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

P

ഈ മുളകിന്റെ മുരുടിപ്പിന് ഇവിടെ കിട്ടുന്ന ഒരു കീടനാശിനി.....

മുരടിപ്പ് വന്നു മുളക് പിടിക്കുന്നില്ല

112
M

Deficiência de Boro or Tripes

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Fighter എന്ന പേരിൽ ഒരു മരുന്നുണ്ട് ലിക്വിഡ് ആണ് 50 ml 70 രൂപ വളരെ നല്ലതാണ് pH 04842524520

31
A

എന്റെ പക്കൽ ഒന്നാംതരം മണമുള്ള പച്ചമുളക് വില്പനക്ക് ഉണ്ട് .തൈ കളും .

11നിരുത്സാഹനം
A

താല്പര്യം ഉള്ള വർ ലൈക് അടിക്കൂ

34നിരുത്സാഹനം
A

ഞാൻ പുളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ചു എനിക്ക് ഫലപ്രദമായി തോന്നി നിങ്ങൾ ഉപയോഗിച്ചു നോക്കൂ

8നിരുത്സാഹനം
A

ഇപ് സം സാൾട് ഉപയോഗിച്ച് നോക്കൂ

3നിരുത്സാഹനം
A

Athira binni പച്ചമുളക് ആവശ്യം und

1നിരുത്സാഹനം
A

Arun K M sir എവിടാ സ്ഥലം

2നിരുത്സാഹനം
J

Athira evida stalam

1നിരുത്സാഹനം
A

Jishnu കിളിമാനൂർ

പ്രോത്സാഹനംനിരുത്സാഹനം
J

Etra type mulaku und

1നിരുത്സാഹനം
A

7 type

1നിരുത്സാഹനം
U

I want all types of seeds

1നിരുത്സാഹനം
S

നാടൻ പച്ചമുള്ള ക് തൈയ്കിട്ടുമോ

പ്രോത്സാഹനംനിരുത്സാഹനം
A

വീട്ടിൽ grow ബാഗിൽ ആക്കി വിൽക്കുന്നുണ്ട്

11
P

Reksha എന്ന ജൈവമരുന്ന് Apedaഅംഗീകാരുള്ളത് 100 ശതമാനം ഗുണകരമാണ് 60 ൽ പരം കീടങ്ങളെയും ലാർവകളെയും നശിപ്പിക്കൂ ph 9605 974764

1നിരുത്സാഹനം
S

payarinte valliyilum tgandilum8 mantry prani varunnu 3 weak ayullu ithinu enthanu prat hi vithi

1നിരുത്സാഹനം
P

സർ ഞാൻ പറയുന്ന മരുന്ന് ഉപയോഗിച്ച് നോക്കു Result ഇല്ലെങ്കിൽ പണം തിരികെ തരുംReksha യും Nitro യും Spray100%organic

1നിരുത്സാഹനം
P

PH 9605974764 9880605905

പ്രോത്സാഹനംനിരുത്സാഹനം
P

ഞാൻ കർണ്ണാടകയിൽ ഇഞ്ചി വാഴ കപ്പ പച്ചക്കറി എന്നിവ കൃഷി ചെയ്യുന്ന ആളാണ് കെമിക്കൽ ഉപയോഗിച്ച് മടുത്തു 3 വർഷമായി organic ചെയ്യുന്നു നല്ല Result ആണ്

3നിരുത്സാഹനം
G

Reksha എന്ന ജൈവ മരുന്ന് എവിടെയാണ് കിട്ടു ക

പ്രോത്സാഹനംനിരുത്സാഹനം
B

മുളകിന്റെ മുരടിപ്പ് മാറാൻ രക്ഷ മതിയോ evide കിട്ടും

1നിരുത്സാഹനം
S

Contact no tharumo. Enikku mulaku thai venamayirunnu. My no 9526135751 Athira Binni.

പ്രോത്സാഹനംനിരുത്സാഹനം
A

ഹൈഡ്രേജൻ peroxide ഒരടപ്പു 1ൽ വെള്ളത്തിൽ നേർപ്പിച്ച സ്പ്രേ ചെയ്‌താൽ മതി

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

പച്ചമുളകിന്റെ ഇല ചുരുണ്ടുപോകുന്നു.മുരടിച്ചു നിൽക്കുന്നു. എന്താണ് പ്രതിവിധി

പച്ചമുളകിന്റെഇലകൾ മുരടിച്ചു നിൽക്കുന്നു

കാപ്സിക്കവും മുളകും

ഇലകളും പച്ചമുളകും മഞ്ഞ നിറത്തിൽ ആവുന്നു എന്തായിരിക്കും കാരണം? എങ്ങനെ ആണ് ഇത് പരിഹരിക്കുക.

ഇലകളും പച്ചമുളകും മഞ്ഞ നിറത്തിൽ ആവുന്നു എന്തായിരിക്കും കാരണം? എങ്ങനെ ആണ് ഇത് പരിഹരിക്കുക.

കാപ്സിക്കവും മുളകും

മുളക് ചെടികളുടെ ഇല ചുരുണ്ടിരിക്കുന്നു

ഇലകൾ നന്നായി ചുരുണ്ടുകൂടുന്നു ഇതിന്റെ പ്രശ്നം എന്താണെന്നു പറഞ്ഞു തരാമോ ?

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക