വെള്ളീച്ചകൾ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

T

മുളകിന്റെ ഇലയുടെ അടിവശത്ത് വെളുത്ത പൊടിയും വെളുത്ത ചെറിയ തരം ഈച്ചകളും നിറഞ്ഞ് കാണപ്പെടുന്നു

ചെടിയുടെ ഇലകൾ കൊഴിഞ്ഞ് കായ് പിടിക്കാതെ ക്രമേണ ചെടി നശിക്കുന്നു

137
M

Hi Thasni Sidhiq your plant is affected with Silberblättrige Weiße Fliege . Click on the green link to get more informations and control measures on the plantix libary.

പ്രോത്സാഹനം3

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
P

ഇത് തന്നെ

11
R

ഇതിന്എന്താണ് പോംവഴി

35
J

Correct

1നിരുത്സാഹനം
U

വേപ്പിന്സോപ്പു കലക്കിയ വെള്ളം തളിക്കും

1നിരുത്സാഹനം
A

Vellechauda shaliyathinu tag folder nallathaanu

1നിരുത്സാഹനം
P

Every..dayevaningandmorning Sptaythewater bottom of leef.

1നിരുത്സാഹനം
A

എന്ത് കൊണ്ടാണ് പയറിന് ഉറുമ്പുകൾ വരുന്നത് അവ പ്രതിരോധിക്കാൻ എന്ത് ചെയ്യണം

145
K

ഇതുതന്നെ

11
F

വെപ്പിന്റെ ഇല മഞനിറമായി പോഴിഞ്ഞു പോകുന്നു, ഇതിന് പ്രതിവിധി?

21
M

പഞ്ചസാര ലായനി ഇലയുടെ അടിഭാഗത്തും മുകളിലും സ്പ്രേ ചെയ്യുക. ഉറു മ്പുകൾ വന്ന് കീടങ്ങളെ തിന്നു കൊള്ളും

പ്രോത്സാഹനംനിരുത്സാഹനം
R

ഈ കീടങ്ങളെ എങ്ങനെ നശിപ്പിക്കാo .പുകയില വെള്ളം നല്ലത്തണോ?

61
N

വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്‌. വേപ്പെണ്ണ,വെളുത്തുള്ളി, സോപ്പു് മിശ്രിതം ഇലയുടെ അടിവശത്ത് വീഴത്തക്കവണ്ണം സ്പ്രേ ചെയ്യുക

21
F

ith thanne prashnam

പ്രോത്സാഹനംനിരുത്സാഹനം
M

Vellicha anu

പ്രോത്സാഹനംനിരുത്സാഹനം
S

Hi

11
M

കാന്താരി മുളക്കിന്റെ പ്പുക്കൾ ഉറുമ്പ് നശിപ്പിക്കുന്നു കറുത്ത ഉറുമ്പ്

പ്രോത്സാഹനംനിരുത്സാഹനം
B

വെളിച്ചയുടെ ആക്രമണം ആണ് ചെടിയുടെ ഉയരത്തിൽ മഞ്ഞ കെണി വെയ്ക്കുക ,ഫിഷ് അമിനോ ആസിഡ് സ്പ്രൈ ചെയുക

പ്രോത്സാഹനംനിരുത്സാഹനം
S

വേപ്പണ്ണ മിശ്രിതം

11
S

Verticilium lakani spray 20grm per litter

പ്രോത്സാഹനംനിരുത്സാഹനം
A

rumanpazam pu kozinchupokunnu addanupridhivdhi

പ്രോത്സാഹനംനിരുത്സാഹനം
A

kaypkkakududalvlrananddanuchyyuka

പ്രോത്സാഹനംനിരുത്സാഹനം
P

ഒരു ദിവസം വെച്ച കഞ്ഞി വെള്ളത്തിന്റെ തെളി എടുത്തു ചാരം ചേർത്ത് തെളിക്കുക

പ്രോത്സാഹനംനിരുത്സാഹനം
M

തലേ ദിവസത്തെ കുത്തരികഞ്ഞി വെള്ളം (പുളിച്ചതു്) ഇലയുടെ അടിയിൽ സ്പ്രേ ചെയ്യുക ആഴ്ചയിൽ 1 പ്രാവശ്യം 100 ശതമാനം ഫലം ഉറപ്പ്

പ്രോത്സാഹനംനിരുത്സാഹനം
L

ECHAKORUNASHAM ENNA layani valare falaam

പ്രോത്സാഹനംനിരുത്സാഹനം
N

കഞ്ഞിവെള്ളം പുളിപിച്ച അടിച്ചു കൊടുക്കുക

1നിരുത്സാഹനം
J

mulakente vellicha

പ്രോത്സാഹനംനിരുത്സാഹനം
A

ഇലകളിൽ അടിയിലും മുകളിലും വെള്ളം നന്നായി സ്പ്രേ ചെയ്‍തിട്ട് ചാരം /വെണ്ണീർ തൂവുക . ചെയ്യണ്ട രീതിക്ക് ഈ ലിങ്കിൽ വീഡിയോ ഉണ്ട് കണ്ടു നോക്കുക വളരെ എഫക്റ്റീവ് ആണ് . https://youtu.be/Iz1afsg-CKc ഏറ്റവും സിമ്പിൾ ആയ ഒരു സൊല്യൂഷൻ ഞാൻ ചെയ്തു വിജയിച്ചതാണിത്. വെള്ളീച്ച ആ വഴി വരില്ല

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ജൈവ കീടനാശിനി ഫലപ്രദമായിട്ടുള്ളത് എന്താണ്?

എന്റെ ജൈവ കൃഷിയിൽ പച്ചമുളകിന്റെഇല കുരിടിപ്പ് ഇലകൾക്ക് മഞ്ഞനിറം വളർച്ച കുറവ് എന്തു ചെയ്യും

കാപ്സിക്കവും മുളകും

ഈ മുളക് ചെടിയുടെ ഇലകൾ ഇങ്ങനെ ചുരുണ്ടു പോകുന്നത് എന്തുകൊണ്ടാണ്?

ഈ മുളക് ചെടിയുടെ ഇലകളിൽ കാണുന്ന മാറ്റത്തിനു കാരണമെന്താണ്?

കാപ്സിക്കവും മുളകും

മുളകിനെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കാണുന്നു

ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ജൈവ കീടനാശിനി ഫലപ്രദമായിട്ടുള്ളത് എന്താണ്?

എന്റെ ജൈവ കൃഷിയിൽ പച്ചമുളകിന്റെഇല കുരിടിപ്പ് ഇലകൾക്ക് മഞ്ഞനിറം വളർച്ച കുറവ് എന്തു ചെയ്യും

കാപ്സിക്കവും മുളകും

ഈ മുളക് ചെടിയുടെ ഇലകൾ ഇങ്ങനെ ചുരുണ്ടു പോകുന്നത് എന്തുകൊണ്ടാണ്?

ഈ മുളക് ചെടിയുടെ ഇലകളിൽ കാണുന്ന മാറ്റത്തിനു കാരണമെന്താണ്?

കാപ്സിക്കവും മുളകും

മുളകിനെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കാണുന്നു

ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക