ഈ ചോദ്യം ഇതിനെക്കുറിച്ചാണ്:

പാരാവിൽറ്റ്

പാരാവിൽറ്റ്

ഈ ചെടിയുടെ പ്രശ്നത്തെക്കുറിച്ച് എല്ലാം അറിയുക!

വെണ്ടക്ക

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
പാരാവിൽറ്റ് - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

S

എന്റെ വെണ്ട ഇങ്ങനെ കാണുന്നു എന്താണ് പ്രശ്നം പോംവഴി

വെണ്ട ചെടി വാടിയതു പോലെ കാണപ്പെടുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Snj ഇതിൽ ഏതെങ്കിലും കെമിക്കൽ തളിച്ചിരുന്നോ.

പ്രോത്സാഹനംനിരുത്സാഹനം
S

ഇല്ല

പ്രോത്സാഹനംനിരുത്സാഹനം
S

Snj ok. ഇത് Bacterial Wilt മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം
T

Dear Snj how are you welcome to plantix community dear seem to be Parawilt dear

4നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
T

Dear Snj reduce water and make a mixture of copper 2 gm+10 gm urea+15 gm mop and flood it to your plant dear hope it will help

4നിരുത്സാഹനം
S

Tanks

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെണ്ടക്ക

ഇലകളിൽ എങ്ങനെ കാണുന്നു എന്താണ് ചെയേണ്ടത്

ഇലകളിൽ മഞ്ഞ നിറത്തിന് എന്താണ് കാരണം

വെണ്ടക്ക

ഇലകളിൽ ഇങ്ങനെ കാണുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ഇതിനു എന്താണ് പ്രതിവിധി

ഇലകളിൽ ഇങ്ങനെ കാണുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ഇതിനു എന്താണ് പ്രതിവിധി...

വെണ്ടക്ക

വെണ്ടയുടെ ഇലകൾ കൊഴിഞ്ഞു പോകുന്നു,,, വളർച്ചയും കുറവാണു

വെണ്ടയുടെ ഇലകൾ കൊഴിഞ്ഞു പോകുന്നു ,,,വളർച്ചയും കുറവാണു എന്താണ് ഇതിനു കാരണം

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക