ചൂർണപൂപ്പുരോഗം - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

R

വേണ്ടയുടെ ഇലയുടെ അടിയിൽ കരി പിടിച്ചത് പോലെ കാണപ്പെടുന്നു. തുടർന്ന് ഇല കരിഞ്ഞു കൊഴിയുന്നു. എന്താണ് ഇതിനു പരിഹാരം..

വേണ്ടയുടെ ഇലയുടെ അടിയിൽ കരി പുരണ്ടത് പോലെ കാണപ്പെടുന്നു... കൈ കൊണ്ട് തൂത്താൽ പോകുന്നുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ ഇല കരിഞ്ഞു കോഴിയുകയും ചെയ്യുന്നു... ബിവേരിയ തളിച്ചിട്ടും ഫലം കാണുന്നില്ല.. എന്താണ് ഈ രോഗം? പ്രതിവിധി അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ??

1നിരുത്സാഹനം
S

ഹലോ Rahul Chandran ഇത് Powdery Mildew എന്ന കുമിൾ രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Rahul Chandran ബാധിക്കപ്പെട്ട ഇല മുറിച്ചുനീക്കി 0.2% വീര്യത്തിൽ മാങ്കോസെബ് എന്ന കുമിൾനാശിനി തളിക്കുക.

പ്രോത്സാഹനം2
S

Sevin enna dravakam thalichal mathi

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെണ്ടക്ക

ഇലകളിൽ എങ്ങനെ കാണുന്നു എന്താണ് ചെയേണ്ടത്

ഇലകളിൽ മഞ്ഞ നിറത്തിന് എന്താണ് കാരണം

വെണ്ടക്ക

കുരുടിച്ച വെണ്ടയ്ക്ക.

ചെടിയും കായും ആരോഗ്യമില്ലാതെ കാണപ്പെടുന്നു. ചാണകം, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം എന്നിവ കൊടുത്തു . എന്നിട്ടാണ് .

വെണ്ടക്ക

വെണ്ടക്കയിൽ ഇങ്ങന്നെ ഇലകൾ വെളുത്തു പോകുന്നു

വെണ്ടക്കയുടെ ഇലകൾ വെളുത്തുപോകുന്നു കായ്ക്കുന്നുമില്ല ഏതെങ്കിലും പ്രതിവിധി ഉണ്ടോ ഞാൻ കുറെ കിടനാശിനികൾ ഉപയോഗിച്ച് നോക്കി ഫലം കാണുന്നില്ല

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക