വെണ്ടയിലെ സെർക്കോസ്‌പോറ ഇലപ്പുള്ളി രോഗം - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

D

എന്റെ വേണ്ടയുടെ ഇലകളിൽ ഇതുപോലെ കറുത്ത പുള്ളികൾ കാണുന്നു എന്തേലും കുഴപ്പം ഉണ്ടോ

എന്റെ വേണ്ടയുടെ ഇലകളിൽ ഇതു പോലെ കറുത്ത പുള്ളികൾ കാണുന്നു.എന്തേലും പ്രതിവിധി ഉണ്ടോ? എല്ലാ വേണ്ടകളിലും ഉണ്ട്.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Deepu ഇത് Cercospora Leaf Spot of Okra എന്ന രോഗം ആണ്. മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
V

Verticeelium 2 ML

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെണ്ടക്ക

കറുത്ത ഉറുമ്പുകൾ ധാരാളം ചെടികളിൽ കാണപ്പെടുന്നു ഇത് ദോഷകരം ആണോ

ഇലകൾ ചുരുണ്ടു കാണപ്പെടുന്നു

വെണ്ടക്ക

ഇലകളുടെ അടിയിൽ ഇങ്ങനെ വെളുത്ത പൊടികൾ കാണുന്നു

ഇതിനു എന്താണ് പരിഹാരം ചെടികൾ പൂ കുന്നുമില്ല എന്താണ് ഇതിനു കാരണം

വെണ്ടക്ക

വെണ്ടക്കയിൽ ഇങ്ങന്നെ ഇലകൾ വെളുത്തു പോകുന്നു

വെണ്ടക്കയുടെ ഇലകൾ വെളുത്തുപോകുന്നു കായ്ക്കുന്നുമില്ല ഏതെങ്കിലും പ്രതിവിധി ഉണ്ടോ ഞാൻ കുറെ കിടനാശിനികൾ ഉപയോഗിച്ച് നോക്കി ഫലം കാണുന്നില്ല

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക