ഇലപ്പേൻ - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

P

വെണ്ട ചെടിക്ക് മുരടിപ്പ്

വളപ്രയോഗം നടത്തിയിട്ടും വളർച്ച കിട്ടുന്നില്ല

പ്രോത്സാഹനംനിരുത്സാഹനം
S

Pramod K ഇലപ്പേനുകളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുക. Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

കുരുടിപ്പ് കാണുന്നില്ല വളരുന്നില്ല അതിന് കുമ്മായം ഇട്ടു പത്തു ദിവസം കഴിഞ്ഞു വളം ഇടുക മാസത്തിൽ ഒരു പ്രാവശ്യം കുമ്മായം ഇടണം കക്ക നീറ്റി യാ കുമ്മായം ഇടുക അപ്പോൾ വളം ഇടരുത് ok

1നിരുത്സാഹനം
S

കുറച്ചു യൂറിയ കൊടുത്തു നോക്ക്. അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക്

1നിരുത്സാഹനം
A

Enikku same problem ondarnu. Ithu calcium or boron deficiency moolam akam. Ente vasil boron ittappol improvement ondu.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക