വെണ്ടയിലെ സെർക്കോസ്‌പോറ ഇലപ്പുള്ളി രോഗം - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

R

വെണ്ടയിൽ വരുന്നു ഈ രോഗം എന്താണ് ഇതിന് ഉള്ള പ്രീതിവിധി ഒന്നു പറഞ്ഞു തരാമോ

ഇലയിൽ ഇതുപോലെ പുള്ളി പുള്ളി ആയി കാണുന്നു ഇതിനുള്ള ഒരു മരുന്ന് പറയാമോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Rinto ഇത് Cercospora Leaf Spot of Okra എന്ന ഇലപ്പുള്ളി രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനം1

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഇല കൾ മുറിച്ചു മാറ്റുക ഇരുപതു ഗ്രാം ബ്യുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു നോക്കുക

പ്രോത്സാഹനംനിരുത്സാഹനം
R

Sreekanth M contact number onn tharamo

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക