ഇലകളുടെ അടിയിൽ ഇങ്ങനെ വെളുത്ത പൊടികൾ കാണുന്നു
ഇതിനു എന്താണ് പരിഹാരം ചെടികൾ പൂ കുന്നുമില്ല എന്താണ് ഇതിനു കാരണം
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇതിനു എന്താണ് പരിഹാരം ചെടികൾ പൂ കുന്നുമില്ല എന്താണ് ഇതിനു കാരണം
വെണ്ടയുടെ ഇലകൾ കൊഴിഞ്ഞു പോകുന്നു ,,,വളർച്ചയും കുറവാണു എന്താണ് ഇതിനു കാരണം
ചെടിയും കായും ആരോഗ്യമില്ലാതെ കാണപ്പെടുന്നു. ചാണകം, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം എന്നിവ കൊടുത്തു . എന്നിട്ടാണ് .
വെണ്ട മുരദിച്ചാണ്ണ് നിക്കുന്നത് അതിൽ ഒരു വെണ്ടക്ക ഉണ്ടായി അതേൽ തൊലി പോകുന്നതുപോലെ വെളുത്തു ഇരിക്കുന്നു എന്താണ് കാരണം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sreejith ഇത് മുഞ്ഞകൾ ആണ്. Aphids ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം. ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
രാസവളം വലതും ഉണ്ടോ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith ഇതിന് വളമല്ല കീടനാശിനി ആണ് ആവശ്യം. ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിക്കുക.