വെണ്ടയുടെ ഇല വെളുക്കൽ
ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ??
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ??
Partiya ki badalav hona
എന്റെ വേണ്ടയുടെ ഇലകളിൽ ഇതു പോലെ കറുത്ത പുള്ളികൾ കാണുന്നു.എന്തേലും പ്രതിവിധി ഉണ്ടോ? എല്ലാ വേണ്ടകളിലും ഉണ്ട്.
colour change of leaf
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sreejith ഇത് ഇരുമ്പ് എന്ന സൂക്ഷ്മ പോഷകത്തിൻ്റെ അപര്യാപ്തത മൂലമാണ്. Iron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
Ferous sulpahate adangiya valam enthanu vipaniyil available aayitullathu brand onnu paranju tharumo
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sreejith ferrous sulphate എന്ന പേരിൽ തന്നെ ലഭ്യമാണ്. 350 രൂപയ്കടുത്ത് വില വരും.
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
Enganeyanu apply cheyendathu
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith തളിച്ച് കൊടുക്കണം. വളരെ കുറഞ്ഞ അളവിൽ തളിച്ചാൽ മതിയാകും. അതല്ലെങ്കിൽ മണ്ണിലും പ്രയോഗിക്കാം.
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
മണ്ണിൽ എത്ര അളവിൽ പ്രയോഗിക്കണം
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith 20 Kg/ha.
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
എല്ലാ ചെടികൾക്കും പ്രയോഗിക്കാവോ അതോ അഫക്ട് ആയതിനു മാത്രമാണോ യൂസ് ചെയേണ്ടത് ndathu
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith രണ്ട് വർഷത്തിലൊരിക്കൽ കൃഷിയിടത്തിൽ പ്രയോഗിക്കാം.
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
ഇപ്പോൾ ചെടികളുടെ താഴെ ഒഴിച്ച് കൊടുക്കാൻ കഴിയുമോ ഇതിനു ഒരു പരിഹാരം ആകുമോ അങ്ങനെ ചെയ്താൽ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith ഈ അവസ്ഥയിൽ 1% വീര്യത്തിൽ തളിക്കുന്നതാണ് നല്ലത്.
Shajitr80
61
4 വർഷങ്ങൾക്ക് മുൻപ്
ഇത് മൊ സൈക്ക് രോഗം പോലെ തോന്നുന്നല്ലോ
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
Shajitr80 അതാണെങ്കിൽ എന്താണ് പ്രതിവിധി