വെണ്ടയുടെ ഇല വെളുക്കൽ
എന്റെ വെണ്ടയ്ക്ക കൃഷിയിൽ ഇലകൾ വെളുക്കുന്നു ഇപ്പോൾ 30 ദിവസം ആയി ഒരു പരിഹാരം പറഞ്ഞു തരൂ
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഎന്റെ വെണ്ടയ്ക്ക കൃഷിയിൽ ഇലകൾ വെളുക്കുന്നു ഇപ്പോൾ 30 ദിവസം ആയി ഒരു പരിഹാരം പറഞ്ഞു തരൂ
Partiya ki badalav hona
വെണ്ടയുടെ ഇലയിൽ കുറച്ചു ദിവസം ആയിട്ട് ഇങ്ങനെ കാണുന്നു എന്താണ് ഇതിന് പ്രീതിവിധി? ഒന്ന് help ചെയ്യാമോ ?
ഇതിനു എന്താണ് പരിഹാരം ചെടികൾ പൂ കുന്നുമില്ല എന്താണ് ഇതിനു കാരണം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Arunsdharsan
6
4 വർഷങ്ങൾക്ക് മുൻപ്
പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയിൽ പ്രശ്നം ഉള്ളതായി തോന്നുന്നില്ല
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
ഇല വെള്ള കളർ ഏറ്റവും മുകളിലത്തെ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sreejith ഇരുമ്പിൻ്റെ അപര്യാപ്തത മൂലം ഇങ്ങനെ സംഭവിക്കും. Iron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
വെള്ള കളർ ആയി മുരടിച്ചു നിൽക്കുകയാണ്
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith ഉത്തരം തന്നല്ലോ
Sreejith
9
4 വർഷങ്ങൾക്ക് മുൻപ്
Iron deficiency അല്ല അതിന്റെ വേറെ ലക്ഷണങ്ങൾ ഒന്നുമില്ല
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Sreejith ഓകെ