ഫ്ലീ ബീറ്റില്‍ - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

വെണ്ട ഇലയിൽ ഇങ്ങനെ കാണപ്പെടുന്നു ...എന്താണ് കാരണം എന്ന് പറയാമോ.

പ്രതിവിധി പറഞ്ഞു തരാമോ ?

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ അനഘ ആനന്ദ് ഇത് Flea Beetles എന്ന വണ്ടുകളോ ലാർവകളോ മൂലമാകാം. വേപ്പിൻ കുരു സത്ത് 5% വീര്യത്തിൽ കൃത്യമായ ഇടവേളകളിൽ പതിവായി തളിക്കുക.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക