ഇരുമ്പിന്‍റെ  അപര്യാപ്തത - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

S

വെണ്ടയുടെ ഇലയിൽ നിറ വ്യത്യാസം

മഞ്ഞ കലർന്ന ഷേഡുകൾ..ഇത് എന്തിന്റെ കുറവാ

പ്രോത്സാഹനംനിരുത്സാഹനം
S

Shubu ഇരുമ്പിൻ്റെ അപര്യാപ്തത മൂലമാകാം.

പ്രോത്സാഹനംനിരുത്സാഹനം
S

പരിഹാരം

പ്രോത്സാഹനംനിരുത്സാഹനം
S

Shubu Iron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഇരുമ്പിന്റെ അപര്യാപ്തതക്ക് കമ്പോസ്റ്റ് അല്ലാതെ മറ്റ് ഏതു വിതത്തിലുള്ള ജൈവ വളം ചേർക്കാം

പ്രോത്സാഹനംനിരുത്സാഹനം
S

Shajitr80 ഫെറസ് സൾഫേറ്റ് ഉപയോഗിക്കാം. ജൈവ ഉൽപന്നങ്ങൾക്കൊന്നും ഗ്യാരണ്ടി ഇല്ല.

പ്രോത്സാഹനംനിരുത്സാഹനം
S

വളരെ നന്ദി

പ്രോത്സാഹനംനിരുത്സാഹനം
S

Shajitr80 👍

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെണ്ടക്ക

എന്റെ വേണ്ടയുടെ ഇലകളിൽ ഇതുപോലെ കറുത്ത പുള്ളികൾ കാണുന്നു എന്തേലും കുഴപ്പം ഉണ്ടോ

എന്റെ വേണ്ടയുടെ ഇലകളിൽ ഇതു പോലെ കറുത്ത പുള്ളികൾ കാണുന്നു.എന്തേലും പ്രതിവിധി ഉണ്ടോ? എല്ലാ വേണ്ടകളിലും ഉണ്ട്.

വെണ്ടക്ക

വെണ്ട ചെടിക്ക് മുരടിപ്പ്

വളപ്രയോഗം നടത്തിയിട്ടും വളർച്ച കിട്ടുന്നില്ല

വെണ്ടക്ക

വെണ്ടയിൽ വരുന്നു ഈ രോഗം എന്താണ് ഇതിന് ഉള്ള പ്രീതിവിധി ഒന്നു പറഞ്ഞു തരാമോ

ഇലയിൽ ഇതുപോലെ പുള്ളി പുള്ളി ആയി കാണുന്നു ഇതിനുള്ള ഒരു മരുന്ന് പറയാമോ

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക