ചിത്രകീടം - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

B

ഇതിന് എന്താണ് പ്രതിവിധി

ഇലകൾ മുരടിച്ചു പോവുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Binoy ഇലകളിലെ ലക്ഷണം Leaf Miner Flies എന്ന കീടങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. വെർമികമ്പോസ്റ്റ് ഉപയോഗിച്ച് നന്നായി വളപ്രയോഗം നടത്തുക. കേടുപാടുകൾ സാരമുള്ളതല്ല.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
B

വെർമികമ്പോസ്റ്റ് എവിടുന്നു കിട്ടും

പ്രോത്സാഹനംനിരുത്സാഹനം
S

Binoy അടുത്തുള്ള കാർഷിക വിപണനശാലകളിലോ ഒൺലൈനായോ വാങ്ങാം.

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക