ചൂർണപൂപ്പുരോഗം - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

B

വെണ്ട ചെടിയുടെ എല്ലാ ഇലകളിലും ഫുൾ കവറിങ് ആയി ചാരം തൂവിയത് പോലെ പൊടികൾ പിടിച്ചിട്ടുണ്ട്

colour change of leaf

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Binu Pallimar ഇത് Powdery Mildew എന്ന രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
L

For this problem you can use a milk solution 5-10% (water and milk) to promote the control

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെണ്ടക്ക

എന്റെ വേണ്ടയുടെ ഇലകളിൽ ഇതുപോലെ കറുത്ത പുള്ളികൾ കാണുന്നു എന്തേലും കുഴപ്പം ഉണ്ടോ

എന്റെ വേണ്ടയുടെ ഇലകളിൽ ഇതു പോലെ കറുത്ത പുള്ളികൾ കാണുന്നു.എന്തേലും പ്രതിവിധി ഉണ്ടോ? എല്ലാ വേണ്ടകളിലും ഉണ്ട്.

വെണ്ടക്ക

ഇതിന് എന്താണ് പ്രതിവിധി

ഇലകൾ മുരടിച്ചു പോവുന്നു

വെണ്ടക്ക

വെണ്ടയിൽ വരുന്നു ഈ രോഗം എന്താണ് ഇതിന് ഉള്ള പ്രീതിവിധി ഒന്നു പറഞ്ഞു തരാമോ

ഇലയിൽ ഇതുപോലെ പുള്ളി പുള്ളി ആയി കാണുന്നു ഇതിനുള്ള ഒരു മരുന്ന് പറയാമോ

വെണ്ടക്ക

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക