കടിക്കുന്ന ചുവന്ന ഇനം ഉറുമ്പുകൾ കൂട്ടമായി വന്നു പൂക്കളും കായ്കളും തിന്നു തീർക്കുന്നു
ഉറുമ്പുകളെ ഓടിക്കാനുള്ള മാർഗങ്ങൾ എന്താണ്
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഉറുമ്പുകളെ ഓടിക്കാനുള്ള മാർഗങ്ങൾ എന്താണ്
ഇതിനു എന്താണ് പരിഹാരം ചെടികൾ പൂ കുന്നുമില്ല എന്താണ് ഇതിനു കാരണം
വേണ്ടയുടെ ഇലയുടെ അടിയിൽ കരി പുരണ്ടത് പോലെ കാണപ്പെടുന്നു... കൈ കൊണ്ട് തൂത്താൽ പോകുന്നുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ ഇല കരിഞ്ഞു കോഴിയുകയും ചെയ്യുന്നു... ബിവേരിയ തളിച്ചിട്ടും ഫലം കാണുന്നില്ല.. എന്താണ് ഈ രോഗം? പ്രതിവിധി അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ??
വെണ്ട മുരദിച്ചാണ്ണ് നിക്കുന്നത് അതിൽ ഒരു വെണ്ടക്ക ഉണ്ടായി അതേൽ തൊലി പോകുന്നതുപോലെ വെളുത്തു ഇരിക്കുന്നു എന്താണ് കാരണം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ മെൽവിൻ അഫിഡുകൾ എന്ന സൂക്ഷ്മ കീടങ്ങളുടെ മധുര സ്രവങ്ങൾ ആഹരിക്കുന്നതിനാണ് ഉറുമ്പുകൾ വരുന്നത്. ഉറുമ്പുകളെ നശിപ്പിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമല്ല. Aphids ഈ ലിങ്ക് പരിശോധിച്ച് കൂടുതൽ വിവരങ്ങളും നിവാരണ മാർഗ്ഗങ്ങളും മനസ്സിലാക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Vinod
0
4 വർഷങ്ങൾക്ക് മുൻപ്
Think enthanu marunnu thalikkendathu jaivakeedanasini
Manuel
361
4 വർഷങ്ങൾക്ക് മുൻപ്
ലെ മൺ ഗ്രാസ് അഥവാ പുൽത്തൈലം വെള്ളം ചേർത്തു സ്പ്രേ ചെയ്യുക
Shamnad
31
4 വർഷങ്ങൾക്ക് മുൻപ്
Anik engane undaayapol njn idakoke neem soap, fish amino acid, egg amino acid evayoke maari maari spray chythu, pinne urumbukal koodiyirikkunna bhagam vellam ozhich wash chythu. Kurach divsm engane chythapozhekm urumboke poi, moshamaya vendakka odich kalanju, yenthaayalum epol aa venda chedi nannait nilpund, nalla kaayum kittunnu
Divya
0
3 വർഷങ്ങൾക്ക് മുൻപ്
Manuel Kuthukallen ethra thavana Spray cheythu?