വെണ്ട ഇലയുടെ അടിവശം പുള്ളികൾ?
ഗ്രോ ബെഡിൽ നട്ട് വളർത്തുന്നത്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഗ്രോ ബെഡിൽ നട്ട് വളർത്തുന്നത്
വെണ്ട ചെടി വാടിയതു പോലെ കാണപ്പെടുന്നു
എന്റെ വേണ്ടയുടെ ഇലകളിൽ ഇതു പോലെ കറുത്ത പുള്ളികൾ കാണുന്നു.എന്തേലും പ്രതിവിധി ഉണ്ടോ? എല്ലാ വേണ്ടകളിലും ഉണ്ട്.
Partiya ki badalav hona
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Mattana
83585
4 വർഷങ്ങൾക്ക് മുൻപ്
Hi!! Thanks for visiting Plantix community! It looks Oídio Please check the link to see description of the symptoms and control measures
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Tincythomas581
0
4 വർഷങ്ങൾക്ക് മുൻപ്
Cow's urine innu eduthu nale 10ml in 1litre wateril spray cheyyuka
Smitha
11
4 വർഷങ്ങൾക്ക് മുൻപ്
വേണ്ട വേഗം വളരാൻ ഏതു വളം ഇടണം
Lisha
0
4 വർഷങ്ങൾക്ക് മുൻപ്
Pinnakk orou divasam kuthirthu theli ozhikkuka
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
നന്നയി വളം ഇട്ടു കൊടുക്കാനാണ് കൃഷി ഓഫീസർ എന്നോട് പറഞ്ഞു തന്നദ് പുളി ഇല്ലാത്ത ചാരം ഇല യുടെ അടിയിൽ വിതറി കൊടുക്കണം ഞാൻ തൃശൂർ കാരിയം ആണ് അടുപ്പിൽ ചഗാരി മടൽ കത്തിക്കുന്ന ദ് ഉപയോക്കാൻ പറ്റില്ല ചവർ കത്തിച്ചാണ് ചെടിക്കു ഇടുക