കപ്പ ഇല ചുരുണ്ട് ഇരിക്കുന്നു..
കപ്പ ഇല ചുരുണ്ട് ഇരിക്കുന്നു... എന്തായിരിക്കും രോഗം എന്ന് പറഞ്ഞു തരാമോ? എങ്ങനെ പരിഹരിക്കാം?
ഈ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകകപ്പ ഇല ചുരുണ്ട് ഇരിക്കുന്നു... എന്തായിരിക്കും രോഗം എന്ന് പറഞ്ഞു തരാമോ? എങ്ങനെ പരിഹരിക്കാം?
ഇലകൾ ചുരുങ്ങുകയും മുരടിക്കുകയും ചെയ്യുന്നു.
ഇലയിൽ ചുരുപ്പ് und . കീടങ്ങൾ ഒന്നും കാണുന്നില്ല
ഇല ചുരുളൽ വെള്ള നിറം മങ്ങൽ
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shafeeque Kk ഇത് Cassava Mosaic Disease എന്ന രോഗം മൂലമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
Shafeeque Kk മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Shafeeque
36
4 വർഷങ്ങൾക്ക് മുൻപ്
എല്ലാം വെട്ടി കളയണം അല്ലേ?
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
Shafeeque Kk വൈറസ് രോഗം കെമിക്കൽ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയില്ല. ഇവയെ വ്യാപിപ്പിക്കുന്ന വെള്ളീച്ചകളെ നിയന്ത്രിക്കണം.
Jaseel
6
4 വർഷങ്ങൾക്ക് മുൻപ്
8111855882