Ente radumasam prayamulla kappa ingane kaanunnu vere keedangale onnum kanunnilla .ഇത് എന്ത് കൊണ്ട് എന്ന് പറയാമോ
ഇലയിൽ ചുരുപ്പ് und . കീടങ്ങൾ ഒന്നും കാണുന്നില്ല
ഈ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലയിൽ ചുരുപ്പ് und . കീടങ്ങൾ ഒന്നും കാണുന്നില്ല
കപ്പ നട്ടിട്ട് ഒരുമാസം ആകുന്നു .അതിന്റെ മുകളിലത്തെ ഇല മുരടിക്കുന്നു ..
ഇല ചുരുളുന്നു അത് പോലെ മഞ്ഞ കളർ വരുന്നുണ്ട്
കപ്പയിൽ ചിത്രത്തിൽ കാണുന്ന പോലെ കറുത്ത പൊടിയോടു കൂടി ഇലകൾ ശോഷിച്ചു വളർച്ച മുരടിചിരിക്കുന്നു.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shameer ഇത് Cassava Mosaic Disease എന്ന രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Jaseel
6
4 വർഷങ്ങൾക്ക് മുൻപ്
ഇതിനുള്ള മെഡിസിൻ കിട്ടുമോ 😔
Jaseel
6
4 വർഷങ്ങൾക്ക് മുൻപ്
Pls call me 9656400827