കപ്പയുടെ മണ്ട ഇല മുരടിക്കുന്നു
കപ്പ നട്ടിട്ട് ഒരുമാസം ആകുന്നു .അതിന്റെ മുകളിലത്തെ ഇല മുരടിക്കുന്നു ..
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകകപ്പ നട്ടിട്ട് ഒരുമാസം ആകുന്നു .അതിന്റെ മുകളിലത്തെ ഇല മുരടിക്കുന്നു ..
കപ്പയിൽ ചിത്രത്തിൽ കാണുന്ന പോലെ കറുത്ത പൊടിയോടു കൂടി ഇലകൾ ശോഷിച്ചു വളർച്ച മുരടിചിരിക്കുന്നു.
ഇലയിൽ ചുരുപ്പ് und . കീടങ്ങൾ ഒന്നും കാണുന്നില്ല
ഇല ചുരുളുന്നു അത് പോലെ മഞ്ഞ കളർ വരുന്നുണ്ട്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
5 വർഷങ്ങൾക്ക് മുൻപ്
ഹലോ മഹേഷ് ചിത്രത്തിൽ മുകൾ വശം വ്യക്തമല്ല.
മഹേഷ്
0
5 വർഷങ്ങൾക്ക് മുൻപ്
ഇതു മതിയോ
Sreekanth
100231
5 വർഷങ്ങൾക്ക് മുൻപ്
മഹേഷ് മുഞ്ഞകളുടെ സാന്നിധ്യം നിരീക്ഷിക്കുക. Aphids ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!മഹേഷ്
0
5 വർഷങ്ങൾക്ക് മുൻപ്
Hii