ഈ ചോദ്യം ഇതിനെക്കുറിച്ചാണ്:

Cassava Mosaic Disease

ഈ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Cassava Mosaic Disease - കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ് കപ്പക്കിഴങ്ങ്

ഇല ചുരുണ്ടു വരുന്നു ഇതിപ്പോ വെച്ചിട്ട് ഒരു രണ്ടാഴ്ച ആയിക്കാണും

ഇല ചുരുളൽ വെള്ള നിറം മങ്ങൽ

1നിരുത്സാഹനം
S

ഹലോ സനീഷ് ഇത് മൊസൈക് രോഗം ആയിരിക്കാം. Cassava mosaic disease ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

സനീഷ് കേടുള്ള ഇല നുള്ളി കളയുക ചാരം നന്നായി ഇട്ടു കൊടുക്കണം കേടു കുറവആണ് അതിൽ സയനൈഡ് ആണ് അടങ്ങി ട്ടുള്ളത് ചാണകം ഇടരുത് കയ്ക്കും

1നിരുത്സാഹനം
S

ഉത്തരങ്ങളും മലയാളത്തിലായാൽ നല്ലത്

പ്രോത്സാഹനംനിരുത്സാഹനം
S

Sajithdas Pd ഉത്തരങ്ങൾ മലയാളത്തിൽ ആണല്ലോ.

1നിരുത്സാഹനം
V

ഇതിന് പ്രതിവിധി

1നിരുത്സാഹനം

ഈ ചോദ്യം ഇതിനെക്കുറിച്ചാണ്:

Cassava Mosaic Disease

ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക