ചൂർണപൂപ്പുരോഗം - മാമ്പഴം

മാമ്പഴം മാമ്പഴം

S

ഒരു വർഷത്തിൽ കൂടുതൽ പ്രായമായ മാവിൻ ഇലകളിൽ ഇതുപോലെ കാണപ്പെടുന്നു പരിഹാരം നിർദേശിക്കാമോ...??

ഒരു വർഷത്തിൽ കൂടുതൽ പ്രായമായ മാവിൻ ഇലകളിൽ ഇതുപോലെ കാണപ്പെടുന്നു പരിഹാരം നിർദേശിക്കാമോ...??

പ്രോത്സാഹനംനിരുത്സാഹനം
T

Dear Sarathkumar S how are you welcome to plantix community dear check the issue might be Sooty Mold Powdery Mildew

6നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
T

Dear Sarathkumar S click on above links match the symptom and go to control option dear

6നിരുത്സാഹനം
S

Thank you

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Sarathkumar S ഇത് Mango Leaf Coating Mite മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

എന്റെ മാവിന്റെ കൂമ്പിലകൾ ഈ കീടം തിന്നു തീർക്കുന്നു എന്താണ്പരിഹാരം ഈ കീടത്തിന്റെ പേര് എന്താണ്

മാവിന്റെ കുമ്പിലകൾ വളരുവാൻ ഈ കിടം അനുവധികുന്നില്ല പരിഹാരം കാണുവാൻ സഹായിക്കുക

മാമ്പഴം

പുതിയ നാമ്പുകൾ കരിഞ്ഞു പോകുന്നു.കാരണവും പ്രതിവിധിയും അറിയുവാൻ താൽപ്പര്യം ഉണ്ട്‌

ഒട്ടുമാവിൻറെ ഇലകൾ കരിഞ്ഞുപോകുന്നു

മാമ്പഴം

മാവിന്റെ കൂമ്പ് തളിരിലയും സ്ഥിരമായി നശിപ്പിക്കപ്പെടുന്ന് ഇതിന് എന്താണ് പ്രതിവിധി

മാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക