മാവിലെ ലീഫ് വെബ്ബർ - മാമ്പഴം

മാമ്പഴം മാമ്പഴം

S

ഈ മാവിന് വന്ന രോഗമെന്താണ്? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ? ഇതിൻ്റെ രോഗം ബാധിച്ച ഇലകളിൽ ഒരു പുഴുവിനെ കണ്ടു വരുന്നു.

ഈ മാവിന് വന്ന രോഗമെന്താണ്? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ? ഇതിൻ്റെ രോഗം ബാധിച്ച ഇലകളിൽ ഒരു പുഴുവിനെ കണ്ടു വരുന്നു.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Sidharth Kt ഇത് Mango Leaf Webber എന്ന കീടങ്ങൾ ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Sreekanth M സർ ഇതിന് ഒരു ജൈവ കീടനാശിനി or natural ആയിട്ടുള്ള എന്തെങ്കിലും Pesticideor or പരിഹാരം നിർദ്ദേശിക്കാമോ???

പ്രോത്സാഹനംനിരുത്സാഹനം
S

Sidharth Kt മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക