മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

A

തളിർ ഇല വാടി നശിക്കുന്നു ഇതെങ്ങിനെ പ്രതിരോധിക്കും...

ഇലകൾ വാടുകയും , പൂർണമായി നശിക്കുകയും ചെയ്യുന്നു ...

1നിരുത്സാഹനം
S

ഹലോ Afzal. Nj ഇത് Mango Shoot Borer എന്ന കീടങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

Thank you sir..

പ്രോത്സാഹനംനിരുത്സാഹനം
S

You are most welcome Afzal. Nj

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

ചന്ദ്രക്കാരൻ മാങ്ങ കേടുവരുന്നു

നാട്ടു മാങ്ങ (ചന്ദ്രക്കാരൻ ) പഴുക്കുന്നതിനുമുമ്പു ചിത്രത്തിൽ കാണുന്നതുപോലെ കേടുവന്നു വീണു പോകുന്നു

മാമ്പഴം

മാവിന്റെ കൂമ്പ് തളിരിലയും സ്ഥിരമായി നശിപ്പിക്കപ്പെടുന്ന് ഇതിന് എന്താണ് പ്രതിവിധി

മാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.

മാമ്പഴം

ഇതിന് എന്താണ് ചെയ്യേണ്ടത്

ഏതുതരം വളമാണ് ഇടേണ്ടത്

മാമ്പഴം

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക