മാവിന്റെ കൂമ്പ് തളിരിലയും സ്ഥിരമായി നശിപ്പിക്കപ്പെടുന്ന് ഇതിന് എന്താണ് പ്രതിവിധി
മാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.
Agra bhakam kariyunnu,elakalil pala bakath cherutum valutumaya spots,,yellow Halo around spots
തളിരു ഇലകളിൽ ആണ് പ്രശ്നം .തളിരു വന്ന ഉടൻ വന്ന ഇലകൾ മുഴുവൻ കരിഞ്ഞു പോകുന്നു ..ചുവന്ന കടിക്കാത്ത ഉറുമ്പുകൾ ഉണ്ട്
ഇലകൾ പുഷൂക്കുത്ത് കാണുന്നു , പൂങ്കുലകൾ കരിഞ്ഞ് പോകുന്നു , നിറയെ ഉറുമ്പ് ഉണ്ട് ഇത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്തു ചെയ്യണം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Mohandas ഇത് Mango Shoot Borer എന്ന കീടങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!