ഈ കീടത്തിന്റെ ആക്രമണ രീതി, പ്രതിരോധ പ്രവർത്തനം എന്നിവ പറഞ്ഞുതരുമോ...
മാവിന്റെ പൂവിൽ കാണപ്പെടുന്നു .
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമാവിന്റെ പൂവിൽ കാണപ്പെടുന്നു .
ഇലകൾ തളിർത്തു വന്നിട്ട് ഇതുപോലെ കരിഞ്ഞു പോവുകയാണ്
ഒരു വർഷത്തിൽ കൂടുതൽ പ്രായമായ മാവിൻ ഇലകളിൽ ഇതുപോലെ കാണപ്പെടുന്നു പരിഹാരം നിർദേശിക്കാമോ...??
തളിർ ഇലകൾ മുറിച്ച് ഇട്ടത് ആയി കാണപ്പെടുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Afzal. Nj ഇത് Cowbugs ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100231
3 വർഷങ്ങൾക്ക് മുൻപ്
Afzal. Nj ഇവ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്. NSKE 5% തളിച്ച് ഇവയെ അകറ്റാം.
Afzal.
21
3 വർഷങ്ങൾക്ക് മുൻപ്
Thank you sir, സാർ ഇതിന്റെ ആക്രമണം നല്ലോണം ഉള്ളതുകൊണ്ട് , രണ്ടിൽ കൂടുതൽ രാസകീടനാശിനി പറയാമോ ...