മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

G

മാവിന്റെ തളിരു വന്ന ഉടൻ ഉണങ്ങി പോകുന്നു.. തണ്ടിൽ എന്തോ കടിച്ചപോലെ ചെറിയ കറുത്ത പാടുകൾ ഉണ്ട്.. നിറയെ ഉറുമ്പുകൾ ഉണ്ട്

തളിരു ഇലകളിൽ ആണ് പ്രശ്നം .തളിരു വന്ന ഉടൻ വന്ന ഇലകൾ മുഴുവൻ കരിഞ്ഞു പോകുന്നു ..ചുവന്ന കടിക്കാത്ത ഉറുമ്പുകൾ ഉണ്ട്

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Gayathry ഇത് Mango Shoot Borer എന്ന കീടങ്ങൾ മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
G

നന്ദി

പ്രോത്സാഹനംനിരുത്സാഹനം
S

Gayathry 🙂👍

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

ഈ മാവിൻറെ കിളിർത്തുവരുന്ന തണ്ട് ഈ പടത്തിൽ കാണുന്നതുപോലെ ചുരുങ്ങിപ്പോകുന്നു എന്താണ് കാരണം?

കിളിർത്തു വരുന്ന തണ്ടിൽ കറുത്ത നിറത്തിൽ സുഷിരങ്ങൾ ഉണ്ടായി ഇലകൾ കരിഞ്ഞു പോകുന്നു?

മാമ്പഴം

മാവിൻ തൈയിൽ പുതിയതായി വരുന്ന നാമ്പുകൾ ഇത് പോലായി ചീഞ്ഞു പോകുന്നു

ഇതിന് എന്താണ് ചെയ്യേണ്ടത് ?

മാമ്പഴം

മാവിൻ തൈ തളിരിലകൾ മാത്രം കരിഞ്ഞു പോകുന്നു...എന്തുകൊണ്ടാണ് പ്ലീസ് help....

മാവിൻ തൈ നട്ടിട്ട് ആറു മാസം ആയി.

മാമ്പഴം

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക