മാവ് തയ് പിടിപ്പിച്ചിട്ട് ആറുമാസത്തോളമായി പക്ഷേ വളർച്ച തീരെയില്ല എന്താണ് പരിഹാരം am
മാവ് തൈ കാണുമ്പോൾ ആരോഗ്യമുള്ളവർ ആയി കാണുന്നു ഒന്നു പക്ഷേ വളർച്ച ഇല്ല ചാണകപ്പൊടി എല്ലാം പ്രയോഗിച്ചു ഒരു മാറ്റം കാണുന്നില്ല സമാന അവസ്ഥയിൽ ഒരു ചിക്കു തയ്യും ഉണ്ട് പരിഹാരം പ്രതീക്ഷിക്കുന്നു
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Yunus Kp 20:20:20 വളം 200ഗ്രാം, കാലിവളം 8 കിലോ എന്നിവ പ്രയോഗിക്കുക.
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
Yunus Kp നാമ്പിൻ്റെ നാശം Mango Shoot Borer എന്ന കീടം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!