മാങ്ങാണ്ടി വണ്ട് - മാമ്പഴം

മാമ്പഴം മാമ്പഴം

മാവിൻത്തൈയിന്റെ മുറിച്ചിട്ടത് പോലെ കൊഴിഞ്ഞതായി കാണപ്പെടുന്നു.

തളിർ ഇലകൾ മുറിച്ച് ഇട്ടത് ആയി കാണപ്പെടുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ ഉണ്ണികൃഷ്ണൻ ഇത് Mango Nut Weevil എന്ന കീടങ്ങൾ മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനം1

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
V

ഇതിന് പരിഹാരമുണ്ട്,മാവിൻതൈകൾ ആൾപ്പൊക്കം വളരുന്നർരെ ഇളം നാമ്പുകളെ ഓരോതവണയും ഏതെങ്കിലുംതരം കീടനാശിനി തളിച്ച് സംരക്ഷണം നല്കണം,വളർന്നുകഴിഞ്ഞാൽ ഈപ്രശ്നം വന്നാലുംവളർച്ചയെ വല്ലാതെ ബാധിക്കുന്നതല്ല.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

പുതിയ തളിരുകൾ ഉണങ്ങി പോകുന്നു. എന്താ കാരണം

മാവ് പുതിയ തളിർ or കൂമ്പ് വരുന്നത് കരിഞ്ഞു പോകുന്നു.

മാമ്പഴം

മാവ് തയ് പിടിപ്പിച്ചിട്ട് ആറുമാസത്തോളമായി പക്ഷേ വളർച്ച തീരെയില്ല എന്താണ് പരിഹാരം am

മാവ് തൈ കാണുമ്പോൾ ആരോഗ്യമുള്ളവർ ആയി കാണുന്നു ഒന്നു പക്ഷേ വളർച്ച ഇല്ല ചാണകപ്പൊടി എല്ലാം പ്രയോഗിച്ചു ഒരു മാറ്റം കാണുന്നില്ല സമാന അവസ്ഥയിൽ ഒരു ചിക്കു തയ്യും ഉണ്ട് പരിഹാരം പ്രതീക്ഷിക്കുന്നു

മാമ്പഴം

പുതുതായി വരുന്ന എല്ലാ കൊമ്പുകളും കഴിഞ്ഞുപോന്നു എന്താണ് കാരണം

പുതുതായി വരുന്ന ഊമ്പുക ളെല്ലാം എല്ലാം കരിഞ്ഞു പോവുകയാണ് ആദ്യം ഇല വാടിപ്പോകുന്നു കൂടാതെ അതിൻറെ വരുന്ന കൂമ്പുകൾ എല്ലാം കരിഞ്ഞ പോന്നു

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക