പൊട്ടാസ്യം അപര്യാപ്തത - മാമ്പഴം

മാമ്പഴം മാമ്പഴം

M

റംബുട്ടാൻ തൈയുടെ ഇലയാണ്. ഇലയുടെ വശങ്ങൾ ഉണങ്ങുന്നു.

എന്ത് അസുഖം കാരണമാണ് ഇലകൾ ഉണങ്ങുന്നത്ഇതിനുള്ള പരിഹാരമാർഗം എന്താണ്.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Mubashir ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാണ്. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

ഇല ചുരണ്ടും വാടിയും കഴിഞ്ഞു വീഴുന്നു

മാവിന്റെ തളിരില വരുന്നത് മുഴുവനും ഇതിനെ കേടുവരുന്നു

മാമ്പഴം

ഉണ്ടാകുന്ന കണ്ണിമാങ്ങ മുഴുവനും പൊഴിഞ്ഞു പോകുവാ... ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു...

മാങ്ങയിൽ ഇതുപോലെ കറുപ്പുനിറം വന്നുപൊഴിഞ്ഞുപോകുന്നു ....a

മാമ്പഴം

@Sreekanth M ....പേരയിലയിൽ കാണുന്ന ഒരു രോഗത്തിന് ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ ????

പേരയിലയിൽ കാണുന്ന ഒരു രോഗത്തിന് ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ ????

മാമ്പഴം

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക