മാവിനുണ്ടാകുന്ന ഈ അസുഖത്തിന് എന്താണ് പ്രതിവിധി.
തൊലി ചീഞ്ഞു ചറം ഒലിച്ചു കൊമ്പ് ഉണങ്ങി പോകുന്നു .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതൊലി ചീഞ്ഞു ചറം ഒലിച്ചു കൊമ്പ് ഉണങ്ങി പോകുന്നു .
മാവിന്റെ തടി പൊട്ടിപൊളിയുന്നു പരിഹാരം നിർദേശിക്കുമോ
മാവ് തൈ കാണുമ്പോൾ ആരോഗ്യമുള്ളവർ ആയി കാണുന്നു ഒന്നു പക്ഷേ വളർച്ച ഇല്ല ചാണകപ്പൊടി എല്ലാം പ്രയോഗിച്ചു ഒരു മാറ്റം കാണുന്നില്ല സമാന അവസ്ഥയിൽ ഒരു ചിക്കു തയ്യും ഉണ്ട് പരിഹാരം പ്രതീക്ഷിക്കുന്നു
ഈ മാവിന് വന്ന രോഗമെന്താണ്? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ? ഇതിൻ്റെ രോഗം ബാധിച്ച ഇലകളിൽ ഒരു പുഴുവിനെ കണ്ടു വരുന്നു.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sasankan N N ഇത് Gummosis എന്ന രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!