എന്റെ വീട്ടിലെ മാവ് നട്ടിട്ട് 6വർഷമായി. വളർച്ച കുറവാണ്. അതിന്റ കാരണമായി എനിക്ക് തോന്നുന്നത്, ഇലകൾ കിളിർത്തു വരുമ്പോൾ അതിന്റ കൂമ്പ് ഉറുമ്പുകൾ ചെറിയ ഈച്ചകൾ എന്നിവ തിന്നുന്നു. കൂമ്പിന്റെ ഇലകൾ മുറിഞ്ഞു പോകുകയോ ചുരുണ്ടു കൂടുകയോ ചെയ്യുന്നു. അല്ലെങ്കിൽ ഇലത്തണ്ടു മുറിച്ചു മുറിച്ചു കളയുകയും ചെയ്യുന്നു. ഇത് എങ്ങനെ മാറ്റാൻ കഴിയും. പ്ലീസ് reply
ഇലകൾ മുറിഞ്ഞു പോകുന്നു .ചുരുളുന്നു .കൂമ്പ് മാത്രം ആണ് ഇങ്ങനെ ആകുന്നതു .മീഡിയം വലുപ്പം ഉള്ള കട്ടുറുമ്പ് ,ഈച്ച .ഇവയാണ് കൂമ്പുകൾ തിന്നുന്നത് .വേറെ കുഴപ്പം ഒന്നും കാണിക്കുന്നില്ല .
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ അനൂപ് വി എ Mango Shoot Borer എന്ന കീടങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നത്. ചെടികളുടെ വളർച്ചയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ പൊട്ടാസ്യം സമ്പുഷ്ടമായ വളം പ്രയോഗിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!