മാവിലെ ഇലച്ചാടി - മാമ്പഴം

മാമ്പഴം മാമ്പഴം

R

മാവിന്റെ പൂങ്കുലകൾ കരിഞ്ഞ് പോകുന്നു ഇതിനെ എന്തു ചെയ്യണം

ഇലകൾ പുഷൂക്കുത്ത് കാണുന്നു , പൂങ്കുലകൾ കരിഞ്ഞ് പോകുന്നു , നിറയെ ഉറുമ്പ് ഉണ്ട് ഇത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്തു ചെയ്യണം

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Ramesh Mango Hoppers എന്ന കീടങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുക. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

മാവിന്റെ കൊമ്പു ഉണങ്ങുന്നു. ഉണങ്ങിയ കൊമ്പുകളിൽ ഫംഗസ് പോലുള്ള വെളുത്ത പൊടി പോലെ (കുമിൾ പോലെ) കാണപ്പെടുന്നു. ശേഷം ചില്ല ഒന്നാകെ ഉണങ്ങിപ്പോകുന്നു. ഇതു എന്തു അസുഖമാണ്? എന്താണു പ്രതിവിധി?

ഇലകളിൽ ഫംഗസ് പോലുള്ള ചെറു ജീവികളുടെ കൂട്ടം..

ഇലകളിൽ അവിടിവിടങ്ങളിലയി വെള്ള പൊടിപോലുള്ള കൂട്ടം പറ്റി പിടിച്ചിരിക്കുന്നു..

മാമ്പഴം

മാവ് മരത്തിൽ ഉണക്കു രോഗം ബാധിച്ചു കൊമ്പുകൾ ഉണങ്ങി പോകുന്നു. എന്തു തരം പ്രതിവിധി ആണ് ഉള്ളത്

ഉണക്കു രോഗം ഉള്ള കൊമ്പുകളിൽ വെളുത്ത പോടീ പോലെ തൊലിക്ക് പുറമെ കാണുന്നു

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക