മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

S

മരത്തിൽ പൂപ്പൽ വരുന്ന തൂബ് കരിഞ്ഞ് പോകുന്നു

തടിയിൽ പൂപ്പൽ പോലെ വരുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Sulaiman ഇത് Mango Shoot Borer എന്ന കീടങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

മാവിനുണ്ടാകുന്ന ഈ അസുഖത്തിന് എന്താണ് പ്രതിവിധി.

തൊലി ചീഞ്ഞു ചറം ഒലിച്ചു കൊമ്പ് ഉണങ്ങി പോകുന്നു .

മാമ്പഴം

മാവിന്റെ പൂങ്കുലകൾ കരിഞ്ഞ് പോകുന്നു ഇതിനെ എന്തു ചെയ്യണം

ഇലകൾ പുഷൂക്കുത്ത് കാണുന്നു , പൂങ്കുലകൾ കരിഞ്ഞ് പോകുന്നു , നിറയെ ഉറുമ്പ് ഉണ്ട് ഇത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്തു ചെയ്യണം

മാമ്പഴം

എന്റെ മാവിന്റെ കൂമ്പിലകൾ ഈ കീടം തിന്നു തീർക്കുന്നു എന്താണ്പരിഹാരം ഈ കീടത്തിന്റെ പേര് എന്താണ്

മാവിന്റെ കുമ്പിലകൾ വളരുവാൻ ഈ കിടം അനുവധികുന്നില്ല പരിഹാരം കാണുവാൻ സഹായിക്കുക

മാമ്പഴം

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക