മാമ്പഴം പൊളിഞ്ഞു പോകുന്നു കാരണം?
പൊളിഞ്ഞു പോകുന്നു മാമ്പഴം
ഈ ചെടിയുടെ പ്രശ്നത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകപൊളിഞ്ഞു പോകുന്നു മാമ്പഴം
ഇലകൾ മുറിഞ്ഞു പോകുന്നു .ചുരുളുന്നു .കൂമ്പ് മാത്രം ആണ് ഇങ്ങനെ ആകുന്നതു .മീഡിയം വലുപ്പം ഉള്ള കട്ടുറുമ്പ് ,ഈച്ച .ഇവയാണ് കൂമ്പുകൾ തിന്നുന്നത് .വേറെ കുഴപ്പം ഒന്നും കാണിക്കുന്നില്ല .
മാവിന്റെ തണ്ടിൽ കാണപ്പെടുന്ന പട്ട ഉണങ്ങൽ എന്താണ്? ഇതിന് പ്രതിവിധി എന്താണ്? കൂടാതെ തളിർ ഇലകൾ മഞ്ഞ നിറം ആകുന്നു. ചില്ലകൾ തളിർക്കുമ്പോൾ തളിരുകൾ കരിഞ്ഞുണങ്ങുന്നു, കാരണം, പ്രതിവിധി?
തൊലി ചീഞ്ഞു ചറം ഒലിച്ചു കൊമ്പ് ഉണങ്ങി പോകുന്നു .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Ragil Km ഇത് ക്രമരഹിതമായ ജലസേചനം/ഈർപ്പം മൂലമാകാം. അതായത് വരണ്ട/ഈർപ്പരഹിതമായ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കനത്ത ജലസേചനം/മഴ ഒരു കാരണം ആണ്. Fruit Cracking ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Ragil
8
4 വർഷങ്ങൾക്ക് മുൻപ്
Thanks
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
You are welcome Ragil Km
Ragil
8
4 വർഷങ്ങൾക്ക് മുൻപ്
Sir evide anu