മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

V

ഈ മാവിൻറെ കിളിർത്തുവരുന്ന തണ്ട് ഈ പടത്തിൽ കാണുന്നതുപോലെ ചുരുങ്ങിപ്പോകുന്നു എന്താണ് കാരണം?

കിളിർത്തു വരുന്ന തണ്ടിൽ കറുത്ത നിറത്തിൽ സുഷിരങ്ങൾ ഉണ്ടായി ഇലകൾ കരിഞ്ഞു പോകുന്നു?

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Vysakhan Kb ഇത് Mango Shoot Borer എന്ന കീഠങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക