ഗമ്മോസിസ് - മാമ്പഴം

മാമ്പഴം മാമ്പഴം

U

എന്റെ പൂത്തുനിൽക്കുന്ന മാവിന്റെ കമ്പിന്റെ തൊലികൾ പൊട്ടിപൊളിയുന്നു

മാവിന്റെ തടി പൊട്ടിപൊളിയുന്നു പരിഹാരം നിർദേശിക്കുമോ

1നിരുത്സാഹനം
S

ഹലോ User ഇത് Gummosis എന്ന രോഗം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
J

ഇത് ഒരു തരം fungus ബാധയാണ്. വെയിൽ അടിക്കാത്ത ശിഖരങ്ങളിൽ അത് ഇത് കാണുന്നത്. റബ്ബർ മരങ്ങളിൽ ഇത് കാണാറുണ്ട്. ഇങ്ങനെയുള്ള ശിഖരങ്ങൾ പൊതുവേ ഉണങ്ങി പോകും തുടക്കത്തിൽ ആണെങ്കിൽ തുരിശ് ചുനാമ്പ് മിശ്രിതം തേച്ചു കൊടുക്കാം മഴയ്ക്കു മുൻപായി joint ൽ tar അല്ലെങ്കിൽ കറുത്ത paint അടിക്കാം . രോഗം പകരാതെ ഇരിക്കാൻ രോഗം വന്ന ഭാഗം മുറിച്ചു കളയുന്നതും നല്ലതാണ്

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക