ഉണ്ടാകുന്ന കണ്ണിമാങ്ങ മുഴുവനും പൊഴിഞ്ഞു പോകുവാ... ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു...
മാങ്ങയിൽ ഇതുപോലെ കറുപ്പുനിറം വന്നുപൊഴിഞ്ഞുപോകുന്നു ....a
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമാങ്ങയിൽ ഇതുപോലെ കറുപ്പുനിറം വന്നുപൊഴിഞ്ഞുപോകുന്നു ....a
അഞ്ചു വർഷമായ മല്ലിക ഇനത്തിൽ പെട്ട മാവാണ് . ഇതു വരെ കായ്ച്ചിട്ടില്ല. നന്നായി തളിർക്കും അതിനു ശേഷം തളിരിലകളിൽ കറുത്ത പാടുപോലെ വന്ന് കരിഞ്ഞ് പോകുന്നു . നിലത്താണ് നട്ടിരിക്കുന്നത്
മാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.
പൊളിഞ്ഞു പോകുന്നു മാമ്പഴം
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ രാഹുൽ കൃഷ്ണൻ ഇത് പഴയീച്ചകൾ മൂലമാകാം. Mango Fruit Fly ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
രാഹുൽ കൃഷ്ണൻ തീ കത്താതെ പുകക്കാൻ പറ്റുമോ എങ്കിൽ അതാണ് നല്ലത് പൂക്കുമ്പോൾ തന്നെ ചെയ്യേണ്ടത് ആയിരിന്നു ഉണങ്ങിയ ഇല യുടെ കൂട് ഉണ്ടാകും അതും മുറിച്ചു മാറ്റണം ഇനി ശ്രദ്ധിക്കുക ഒക്കെ