പൊട്ടാസ്യം അപര്യാപ്തത - മാമ്പഴം

മാമ്പഴം മാമ്പഴം

B

മാവ്‌ ഇലയും തളിരും കരിഞ്ഞു ഉണങ്ങുന്ന്‌.ഇലയിൽ വെള്ള കുത്തുകളും ഉണ്ട്

ഇല അറ്റം മുതൽ കരിഞ്ഞു തുടങ്ങുന്നു.തളിരില കരിഞ്ഞു പോവുന്നു.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Brijith ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാണ്. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

മാവിന്റെ തളിരു വന്ന ഉടൻ ഉണങ്ങി പോകുന്നു.. തണ്ടിൽ എന്തോ കടിച്ചപോലെ ചെറിയ കറുത്ത പാടുകൾ ഉണ്ട്.. നിറയെ ഉറുമ്പുകൾ ഉണ്ട്

തളിരു ഇലകളിൽ ആണ് പ്രശ്നം .തളിരു വന്ന ഉടൻ വന്ന ഇലകൾ മുഴുവൻ കരിഞ്ഞു പോകുന്നു ..ചുവന്ന കടിക്കാത്ത ഉറുമ്പുകൾ ഉണ്ട്

മാമ്പഴം

പുതുതായി വരുന്ന എല്ലാ കൊമ്പുകളും കഴിഞ്ഞുപോന്നു എന്താണ് കാരണം

പുതുതായി വരുന്ന ഊമ്പുക ളെല്ലാം എല്ലാം കരിഞ്ഞു പോവുകയാണ് ആദ്യം ഇല വാടിപ്പോകുന്നു കൂടാതെ അതിൻറെ വരുന്ന കൂമ്പുകൾ എല്ലാം കരിഞ്ഞ പോന്നു

മാമ്പഴം

ഇതിനുള്ള പ്രധിവിധി ഒന്ന് പറഞ്ഞു തരുമോ?

ഫോട്ടോയിൽ കാണുന്നതുപോലെ ഇലകളുടെ അഗ്രഭാഗം കരിയുന്നു

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക