മാവിന്റെ തളിര് ശാഖകള്‍ ഉണങ്ങി പോകുന്നു. എന്താകും കാരണം?
ബഡ് മാവ് ആണ്.. വാങ്ങി വെച്ചത് പോലെ തന്നെയാണ് ഇപ്പോ. വളർച്ച മുരടിച്ചു നില്‍ക്കുകയാണ്.
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകബഡ് മാവ് ആണ്.. വാങ്ങി വെച്ചത് പോലെ തന്നെയാണ് ഇപ്പോ. വളർച്ച മുരടിച്ചു നില്‍ക്കുകയാണ്.
ഇല അറ്റം മുതൽ കരിഞ്ഞു തുടങ്ങുന്നു.തളിരില കരിഞ്ഞു പോവുന്നു.
മാവിന്റെ തളിരില വരുന്നത് മുഴുവനും ഇതിനെ കേടുവരുന്നു
ഇലകൾ മുറിഞ്ഞു പോകുന്നു .ചുരുളുന്നു .കൂമ്പ് മാത്രം ആണ് ഇങ്ങനെ ആകുന്നതു .മീഡിയം വലുപ്പം ഉള്ള കട്ടുറുമ്പ് ,ഈച്ച .ഇവയാണ് കൂമ്പുകൾ തിന്നുന്നത് .വേറെ കുഴപ്പം ഒന്നും കാണിക്കുന്നില്ല .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shijin തളിരിലകളുടെ മുരടിപ്പ് മുഞ്ഞകൾ എന്ന സൂക്ഷ്മ കീടങ്ങൾ മൂലമാകാം, തണ്ടുതുരപ്പൻ കീടത്തിൻ്റെ സാന്നിധ്യവും സംശയിക്കുന്നു. Thrips Mango Shoot Borer ഈ ലിങ്കുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Shijin സ്യുഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ പത്തു ഗ്രാം കലക്കി തളിക്കുക മണ്ണ് നന്നായി ഇളക്കി കൊടുക്കുക വെണ്ണൂർ ചാണകം പച്ചില ഇട്ടു കൊടുക്കുക ഒരു അച്ചു ശർക്കര മൂന്നു ലിറ്റർ വെള്ളത്തിൽ ഇട്ടു ഒരാഴ്ച കഴിഞ്ഞ് ഇലയിലും മണ്ണിലും ഒഴിച്ച് കൊടുക്കുക മാറി മാറി ചെയ്യുക